ഇസ്‌ലാമും ലോകവും പത്തു മികച്ച പുസ്‌തകങ്ങള്‍
ആഗോള വായനാസമൂഹത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും കേന്ദ്രസ്ഥാനത്ത് പ്രതിഷ്‌ഠിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ശക്തമായ വിമര്‍ശനങ്ങളിലും ആത്മാര്‍ഥമായ സത്യാന്വേഷണങ്ങളിലും വായനാലോകത്ത് ഇസ്‌ലാം കടന്നുവരുന്നു. അറബ്-ഇസ്‌ലാമിക ലോകത്തെന്ന പോലെ ഒരുപക്ഷേ, അതിലേറെ ഇസ്‌ലാം പ്രശ്‌നവത്‌കരിക്കപ്പെടുന്നത് യൂറോപ്പിലും അമേരിക്കയിലുമാണെന്നത് മറ്റൊരു വസ്‌തുത.
എഴുത്തിലും വായനയിലും നിരതരായ പ്രമുഖരായ പത്തുപേര്‍ 2010-നു ശേഷം പ്രസിദ്ധീകൃതമായ പത്ത് പുസ്‌തകങ്ങള്‍ ശബാബ് വായനക്കാര്‍ക്കു വേണ്ടി തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. പുതിയ കാലത്ത് ഇസ്‌ലാം ചര്‍ച്ചചെയ്യപ്പെടുന്നതെങ്ങനെയെന്നു ഉള്‍ക്കാഴ്‌ച പകരാന്‍ ഈ പുസ്‌തകങ്ങള്‍ സഹായിക്കുമെന്നുറപ്പ്.
read more →
0 comments: