മനുഷ്യാവകാശങ്ങള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം
പാകിസ്‌താനില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന തീവ്രവാദി വിഭാഗമായ പാക് തഹ്‌രീകേ താലിബാന്‍ മേധാവി ഹകീമുല്ല മഹ്‌ശൂദിനെ, ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയത് പാക് രാഷ്‌ട്രീയത്തില്‍ വമ്പിച്ച കോളിളക്കം സൃഷ്‌ടിച്ചിരിക്കുന്നു. നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പി എം എല്‍ (എന്‍) സര്‍ക്കാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണ പരിപാടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും പാകിസ്‌താനിലെ യു എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും ചെയ്‌തത് രാഷ്‌ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യപൂര്‍വമാണ് നോക്കിക്കാണുന്നത്.
Read more...
0 comments: