മുസ്‌ലിം പ്രശ്‌നങ്ങള്‍ മുസ്‌ലിം നേതൃത്വവുമായി ചര്‍ച്ച ചെയ്യണം
ഡോ. ഹുസൈന്‍ മടവൂര്‍
മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകള്‍ ജീവിക്കേണ്ടതെന്ന അഭിപ്രായത്തോട് യോജിപ്പില്ലാത്ത, അവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ന്യൂനപക്ഷം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവനവന്റെ താല്‍പര്യങ്ങള്‍ മതനിയമത്തിനെതിരാകുമ്പോള്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മതത്തില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്. അത്തരം ആളുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനമായി മാനവിക മുസ്‌ലിം സംഗമം വിലയിരുത്തുന്നുണ്ട്.
0 comments: