അല്‍ഇസ്‌തിസ്‌ഹാബും അല്‍മസ്‌ലഹത്തും

  • Posted by Sanveer Ittoli
  • at 7:55 AM -
  • 0 comments

അല്‍ഇസ്‌തിസ്‌ഹാബും അല്‍മസ്‌ലഹത്തും


ഇസ്‌ലാമിലെ പ്രമാണങ്ങള്‍-22

എ അബ്‌ദുല്‍ഹമീദ്‌ മദീനി


ഇസ്‌തിസ്‌ഹാബ്‌ എന്നാല്‍ പൂര്‍വാവസ്ഥ പിന്തുടരുക എന്നാണര്‍ഥം. പണ്ഡിതന്മാര്‍ ഇതിനു നല്‌കിയ നിര്‍വചനം ഇപ്രകാരമാണ്‌: ഇസ്‌തിസ്‌ഹാബ്‌ എന്നാല്‍, മുന്‍കാലങ്ങളില്‍ സ്ഥിരപ്പെട്ടതും നിലവില്‍ ഉണ്ടായിരുന്നതുമായ അവസ്ഥ ഇപ്പോഴും നിലനിന്നുവരുന്നതായി പരിഗണിക്കുക. മുന്‍ അവസ്ഥയ്‌ക്കു മാറ്റം സംഭവിച്ചു എന്ന്‌ തെളിയുന്നതുവരെ നിലവിലുണ്ടായിരുന്ന അവസ്ഥ അംഗീകരിക്കേണ്ടതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: