രാഹുല്‍ഗാന്ധിക്ക്‌ പക്വത പഠിപ്പിച്ചുകൊടുക്കുക

  • Posted by Sanveer Ittoli
  • at 1:54 AM -
  • 0 comments

രാഹുല്‍ഗാന്ധിക്ക്‌ പക്വത പഠിപ്പിച്ചുകൊടുക്കുക<<ckick to read<<




രാഹുലിന്റെ വിവരക്കേടിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്വിജയ്‌ സിംഗ്‌ രംഗത്തെത്തിയപ്പോള്‍, ഇരകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത്‌ അപകടമാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ബി ജെ പി നേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ രംഗത്തുവന്നത്‌ ഈ രംഗത്തെ വിരോധാഭാസമാണ്‌.
വിവരമുള്ള കോണ്‍ഗ്രസ്‌ നേതൃത്വം യുവനേതാവിന്‌ പക്വത പറഞ്ഞുകൊടുക്കുക എന്നു മാത്രമാണ്‌ പ്രാഥമികമായി പറയാനുള്ളത്‌. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: