ഹിജ്‌റ ചരിത്രവും സന്ദേശവും<<ckick to read<<
മുസ്‌തഫ നിലമ്പൂര്‍
അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ആരംഭിച്ചത് മുതല്‍ നബി(സ)യെയും അനുചരന്മാരെയും അവിശ്വാസികള്‍ അതിക്രൂരമായി മര്‍ദിക്കുകയും ചിലരെ നിഷ്‌ക്കരുണം വധിക്കുകയും ചെയ്‌തിരുന്നു. ആശ്വാസത്തിനായി നാടുവിട്ട് അവര്‍ എത്യോപ്യയിലേക്ക് പലായനം ചെയ്‌തു. നബി(സ) ത്വാഇഫുകാരിലേക്ക് പലായനം ചെയ്‌തെത്തിയപ്പോള്‍ അവര്‍ നിര്‍ദയം ദ്രോഹിക്കുകയും അങ്ങാടി ഗുണ്ടകള്‍ക്ക് വിട്ടുകൊടുക്കുകയുമാണ് ചെയ്‌തത്. നിവൃത്തിയില്ലാതെ നബി(സ) തിരിച്ചുപോന്നു.ഓരോ ദിനം കഴിയുംതോറും ശത്രുക്കളുടെ മര്‍ദനങ്ങളും അധികരിച്ചുവന്നു. സഹിക്കാനും ക്ഷമിക്കാനും ഉപദേശിച്ച നബി(സ) അവരോട്
0 comments: