നാലാംപ്രമാണം അല്‍ഖിയാസ്<<ckick to read<<
ഇസ്‌ലാമിലെ പ്രമാണങ്ങള്‍-20
എ അബ്‌ദുല്‍ഹമീദ് മദീനി
ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ വിധി വന്നിട്ടില്ലാത്ത പ്രശ്‌നങ്ങള്‍ക്ക്, വ്യക്തമായ വിധി വന്ന പ്രശ്‌നത്തോട് ന്യായത്തിലും നിമിത്തത്തിലും സാദൃശ്യമുണ്ടെങ്കില്‍ അതിന് ഒരേ വിധി നല്‌കുക എന്നതാണ് ഖിയാസ്. ഖിയാസിന് സാദൃശ്യനിഗമനം എന്നും അര്‍ഥം പറയാവുന്നതാണ്.
ഖുര്‍ആന്‍ മദ്യം (ഖംറ്) നിരോധിച്ചു (മാഇദ 90-91). ഇതിന് ലഹരി ഉണ്ടാക്കുന്ന ഈത്തപ്പഴച്ചാറിനെ സൂചിപ്പിക്കുന്ന ഖംറ് എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്.മുന്തിരിച്ചാറില്‍ നിന്നും മറ്റും ഉണ്ടാക്കുന്ന ലഹരി സാധനങ്ങളുടെയും,
0 comments: