`മാനവിക മുസ്‌ലിം സംഗമം' ഒരു ക്രിയാത്മക ഇടപെടലാണ്
ഡോ. അസീസ് തരുവണ
സമീപ കാലത്ത് കേരളത്തിലെ മുസ്‌്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിവാഹപ്രായം പോലുള്ള വിഷയങ്ങള്‍ ഇവിടുത്തെ മുസ്‌്‌ലിം സംഘടനകള്‍ വളരെ മുമ്പ് തന്നെ ചര്‍ച്ച ചെയ്‌ത ഒന്നാണ്. എന്നാല്‍ അതിനപ്പുറം ഇത്തരം വിഷയങ്ങളില്‍ എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നമുക്ക് വ്യക്തമായിട്ടില്ല. ഇയൊരു സാഹചര്യത്തിലാണ് വ്യത്യസ്‌ത ചിന്താധാരകളിലുള്ളവരെ മാനവിക മുസ്‌്‌ലിം സംഗമം എന്ന പേരില്‍ ഒരുമിച്ചു കൂട്ടുന്നത്.
0 comments: