ഖിയാസിന്റെ പ്രധാന ഘടകങ്ങള്‍<<ckick to read<<
ഇസ്‌ലാമിലെ പ്രമാണങ്ങള്‍-21
എ അബ്‌ദുല്‍ഹമീദ് മദീനി
നാലു ഘടകങ്ങള്‍ ഒരുമിച്ചു കൂടിയാല്‍ മാത്രമേ ഖിയാസ് ഉണ്ടാവുകയുള്ളൂ. ഒന്ന്), അസ്‌ല് (അടിസ്ഥാന നിയമം): ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായ നിലയില്‍ വന്ന വിധി. രണ്ട്), ഫര്‍അ് (ശാഖാപരമായ കാര്യങ്ങള്‍): ഖുര്‍ആനിലോ സ്ഥിരപ്പെട്ട സുന്നത്തിലോ വ്യക്തമായി വന്നിട്ടില്ലാത്ത വിഷയം. മൂന്ന്), ഇല്ലത്ത്: (നിമിത്തം): മേല്‍പറഞ്ഞ രണ്ടു ഘടകങ്ങളിലും തുല്യമായി കാണപ്പെടുന്ന ന്യായങ്ങളും കാരണങ്ങളും. നാല്) ഹുക്‌മ് (വിധി)ഒന്നാം ഘടകമായ അടിസ്ഥാന പ്രശ്‌നത്തിന് ഖുര്‍ആനിലോ സുന്നത്തിലോ വന്ന വിധി രണ്ടാം ഘടകത്തിന് ബാധകമാക്കുക.
0 comments: