`മുഖ്യധാര' ഇസ്‌ലാമും `മാനവിക' മുസ്‌ലിംകളും
സി പി എം നേതൃത്വത്തില്‍ മുസ്‌ലിം സാമൂഹിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനു വേണ്ടി പ്രസിദ്ധീകരണമാരംഭിച്ച `മുഖ്യധാര' മാസികയും കോഴിക്കോട് നടന്ന `മാനവിക മുസ്‌ലിം സംഗമവും' മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളില്‍ പാര്‍ശ്വവല്‌ക്കരിക്കപ്പെടുകയും അന്യവല്‌ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍, തീര്‍ത്തും ഭിന്നമായ ചില സംവാദങ്ങള്‍ കൊണ്ട് മുഖരിതമാണ് കേരളത്തിലെ രാഷ്‌ട്രീയ രംഗം. കേരളത്തിലെ പ്രബല കമ്യൂണിസ്റ്റു പാര്‍ട്ടിയായ സി പി ഐ(എം) കണ്ണൂരിലും കോഴിക്കോട്ടും മുസ്‌ലിം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുകയും മുസ്‌ലിംകളെ മാത്രം സംബോധന ചെയ്‌ത് `മുഖ്യധാര' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്‌തതാണ് പുതിയ സംവാദങ്ങളുടെ മര്‍മം. |
Read more... |
0 comments: