അറഫാത്തിന്റെ കൊലയാളി ആര്?<click here<--
ഫലസ്‌തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തിന്റെ മരണം കൊലപാതകം തന്നെയായിരുന്നുവെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 2004 നവംബര്‍ 11-ന് പാരീസിലെ സൈനിക ആശുപത്രിയില്‍ വെച്ച് അന്ത്യം സംഭവിച്ചതു മുതല്‍ തന്നെ, അറഫാത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലോകം സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഹ, മകള്‍ സഹ്‌വ, സഹോദരപുത്രന്‍ നാസര്‍ ഖിദ്‌റ, അദ്ദേഹത്തിന്റെ ഡോക്‌ടര്‍ അശ്‌റഫ് ഖുര്‍ദി, സഹായി ബസ്സാം അബ്‌ദുശരീഫ് തുടങ്ങി കുടുംബക്കാരും സഹചാരികളുമായ ഒട്ടേറെ പേര്‍, അറഫാത്തിനെ നിഗൂഢമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.അറഫാത്തിന്റെ കൊലയാളി ആര്?<click here<-
0 comments: