മുസ്‌ലിംവോട്ട് പെട്ടിയിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടവുനയം
അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എമലബാര് കലാപം, മലപ്പുറം ജില്ല, ന്യൂനപക്ഷ സംവരണം തുടങ്ങിയ കുറച്ചുവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷത്തിന് മുസ്‌ലിം സമുദായത്തോടുള്ള ബന്ധവും അടുപ്പവും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അവയൊക്കെയും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. മലബാര്‍ കലാപം നടക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നതിന് മുമ്പാണ്. നൂറ് കണക്കിന് പ്രക്ഷോഭങ്ങളുടെ ഉച്ഛസ്ഥായിയിലാണ് 1921ല്‍ മലബാര്‍ കലാപം നടക്കുന്നത്. |
Read more... |
0 comments: