ലോകം ശ്രദ്ധിക്കുന്ന മുസ്‌ലിം വനിതകള്‍ <<ckick to read<<
മുഹ്‌സിന്‍ കോട്ടക്കല്‍
പെണ്‍ നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചമറിയാതെ കാലമൊരിക്കലും പുരോഗതിയുടെ പാത താണ്ടിയിട്ടില്ല. അധോഗതിയില്‍ വഴിപെട്ടപ്പോഴൊക്കെ പെണ്‍വെളിച്ചങ്ങളുടെ മൂടുപടം മാറ്റിയിട്ട് ഇസ്‌ലാം കടന്നുവന്നിട്ടുണ്ട്. പ്രവാചക പ്രതിഭയ്‌ക്ക് കരുത്തും സ്ഥൈര്യവും പകര്‍ന്ന് ഖദീജ വെളിച്ചത്തിന്റെ വെളിച്ചമായി. പിന്നെ പാണ്ഡിത്യത്തിന്റെയും കൂര്‍മബുദ്ധിയുടെയും അടയാളമായി ആഇശ. ധീരതയുടെയും വിശ്വാസത്തിന്റെയും തീപ്പന്തങ്ങളായി ഉമ്മുഅമ്മാറുമാര്‍...
ലോകം മുസ്‌ലിം വനിതയുടെ വെളിച്ചത്തില്‍ കണ്ണുതെളിഞ്ഞ് കാലത്തെ കണ്ടു. അത് മൂടിവെക്കാന്‍ നേരിട്ടും അല്ലാതെയും ശ്രമങ്ങളുണ്ടായി. ഇങ്ങ്
ലോകം ശ്രദ്ധിക്കുന്ന മുസ്‌ലിം വനിതകള്‍ <<ckick to read<<
. l
0 comments: