ശ്രദ്ധേയമായ അധ്യാപക രക്ഷാകര്‍തൃ സംഗമം<<ckick to read<<
-റിപ്പോര്‍ട്ട് -
ഒക്‌ടോബര്‍ 27 ഞായറാഴ്‌ച കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന ജില്ലാതല സി ഐ ഇ ആര്‍ അധ്യാപക-രക്ഷാകര്‍തൃ സമ്മേളനം ശ്രദ്ധേയമായി.
`കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജുക്കേഷന്‍ ആന്റ് റിസര്‍ച്ചി'ന്റെ ആഭിമുഖ്യത്തിലുള്ള ഇരുപത്തിരണ്ട് മദ്‌റസകളാണ് കണ്ണൂരിലുള്ളത്. ഇതില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ 1000ത്തോളം വിദ്യാര്‍ഥികളും 100 ഓളം അധ്യാപകരുമാണുള്ളത്.
0 comments: