ഇമാം ഫൈസല്‍ അബ്‌ദുര്‍റഊഫ്
ദശാബ്‌ദങ്ങളുടെ മരവിപ്പിന് ശേഷം പെട്ടെന്നാണ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സമാധാന കരാറിലേക്ക് മധ്യപൗരസ്‌ത്യദേശം എത്തിയേക്കും എന്ന പ്രതീതി ജനിച്ചിരിക്കുന്നത്. മുഖ്യമായും മൂന്നു സംഭവഗതികളാണ് ഇപ്പോള്‍ വികസിതമായി വന്നിരിക്കുന്നത്. ഇറാന്റെ പുതിയ പ്രസിഡന്റായി ഹസന്‍ റൂഹാനി അധികാരമേറ്റിരിക്കുന്നു; മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് ഒരയവ് വന്നിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, റൂഹാനിയുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതോടെയാണ് 1979-നു ശേഷം ഇതാദ്യമായി മരവിച്ചുപോയ നയതന്ത്രബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടേക്കും എന്ന പ്രതീക്ഷ ലഭിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാന സംഭവം
0 comments: