അപവിത്രമോ മുഹര്‍റം?

  • Posted by Sanveer Ittoli
  • at 4:21 AM -
  • 0 comments

അപവിത്രമോ മുഹര്‍റം?<<ckick to read<<


സി മുഹമ്മദ്‌ സലീം സുല്ലമി


ചന്ദ്രവര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള മാസഗണനയില്‍ ഒന്നാമത്തെ മാസമാണ്‌ മുഹര്‍റം. മുഹര്‍റം എന്നാല്‍ പവിത്രം എന്നര്‍ഥം. പന്ത്രണ്ട്‌ മാസങ്ങളാണ്‌ ഒരു വര്‍ഷത്തിലുള്ളതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ഇത്‌ ആകാശഭൂമികള്‍ സൃഷ്‌ടിച്ച നാളുമുതലേ അങ്ങനെത്തന്നെയെന്നും വിശദീകരിക്കുന്നു. വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസങ്ങള്‍ രൂപപ്പെടുന്ന വിധത്തിലാണ്‌ ചന്ദ്രന്റെ ഉദയവും ചലനവും ക്രമീകരിച്ചിട്ടുള്ളതെന്നര്‍ഥം (9:36). ഇതിന്റെ ശാസ്‌ത്രീയതയും കണക്കുമൊന്നും നബി(സ)യുടെ കാലത്ത്‌ കൃത്യമായി വിലയിരുത്താന്‍ കഴിയുമായിരുന്നില്ലെങ്കിലും കണക്കറിയാനും വര്‍ഷങ്ങള്‍ കണക്കുകൂട്ടാനുമാണ്‌ സൂര്യ-ചന്ദ്രന്മാരുടെ നിശ്ചിത പഥത്തിലൂടെയുള്ള സഞ്ചാരമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. (10:8)

ഈ പന്ത്രണ്ട്‌ അറബ്‌ മാസങ്ങളില്‍ (ചാന്ദ്രമാസം) നാലു മാസങ്ങള്‍ പവിത്രമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഇത്‌ അല്ലാഹുവിന്റെ പ്രത്യേക തീരുമാനമാണ്‌............................

അപവിത്രമോ മുഹര്‍റം?<<ckick to read<<

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: