മാര്‍ക്‌സിസ്റ്റുകള്‍ ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചോ?
ഒ അബ്‌ദുല്ല
മുഖ്യധാര എന്നൊരു പ്രസിദ്ധീകരണം തുടങ്ങുന്നതും മുസ്‌്‌ലിം പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത്രയും വര്‍ഷത്തിനിടക്ക് ഇപ്പോഴാണിങ്ങനെ ബോധമുണ്ടായതെന്നത് തീര്‍ച്ചയായും സംശയം ജനിപ്പിക്കുന്നതാണ്; പ്രത്യേകിച്ചും തെരെഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തില്‍. അതിന്റെ പ്രകാശനത്തോടനുബന്ധിച്ച് ചില ലേഖനങ്ങള്‍ വായിക്കാനിടയായി.Read more...
0 comments: