ഭാഷാപിതാവിന്റെ തട്ടകത്തില്‍ ശ്രദ്ധേയമായ ഇസ്‌ലാമിക് സെമിനാര്‍<<click here<<
-റിപ്പോര്‍ട്ട് -
മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ തട്ടകമായ തിരൂര്‍ തുഞ്ചന്‍പറമ്പ്, മലയാള സര്‍വകശാലയുടെ ആസ്ഥാന മന്ദിരം. ശ്രേഷ്‌ഠ ഭാഷാപദവി ലഭിച്ച മലയാളത്തിന്റെ ഈറ്റില്ലം. മലയാളനാടിന്റെ പിറവിദിനപ്പിറ്റേന്ന്, നൂറ്റി അന്‍പത് വര്‍ഷം മുന്‍പ് കേരളം കണ്ട മഹാരഥന്മാരില്‍ ഒരാളായ സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ ഭാഷയും സാഹിത്യവും നവോത്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടന്ന ദ്വിദിന സെമിനാര്‍ വേറിട്ട ഒരനുഭവമായിരുന്നു. സ്ഥലവും കാലവും ചര്‍ച്ചാവിഷയവും പരസ്‌പര പൂരകമായിത്തീര്‍ന്ന കേരള ഇസ്‌ലാമിക് സെമിനാര്‍ നവംബര്‍ മൂന്നിന് സമാപിച്ചു.ഭാഷാപിതാവിന്റെ തട്ടകത്തില്‍ ശ്രദ്ധേയമായ ഇസ്‌ലാമിക് സെമിനാര്‍<<click here<<
0 comments: