മതനിരപേക്ഷതയും അന്ധവിശ്വാസങ്ങളും<<ckick to read<<
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്‌ട്രമാണ്. മതമേല്‍ക്കോയ്‌മയില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷം യൂറോപ്പ് സ്വീകരിച്ച മതനിരാസമെന്ന സെക്കുലറിസമല്ല സ്വതന്ത്ര ഇന്ത്യ അതിന്റെ നയമായി സ്വീകരിച്ചത്. നേരെമറിച്ച് പൗരന്മാര്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ളതാണ് ഇന്ത്യന്‍ മതനിരപേക്ഷത.
ഇന്ത്യന്‍ ഭരണഘടന 25(1) പ്രകാരം പൗരന്മാര്‍ക്ക് ഇഷ്‌ടമുള്ള മതം വിശ്വസിക്കാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ യാതൊരു വിധ വിവേചനത്തിനും പൗരന്മാര്‍ വിധേയമായിക്കൂടാ എന്ന് ഭരണഘടന (ആര്‍ടിക്ക്‌ള്‍ 15) അനുശാസിക്കുന്നു.
0 comments: