മലയാളിയുടെ ആഭരണഭ്രമത്തിന് ആരാണ് ഉത്തരവാദി?<<ckick to read<<
കാക്കനോട്ടം
എ പി കുഞ്ഞാമു
നെടുമ്പാശ്ശേരി സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി ഫയാസുമായി ബന്ധമുള്ള രാഷ്‌ട്രീയ നേതാക്കളുടെയെല്ലാം പേരുകള്‍ നമ്മുടെ പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ആര്‍ക്കൊക്കെ ഫയാസുമായി ബന്ധമുണ്ട്, ആരെല്ലാം അയാള്‍ ക്ഷണിച്ച കല്യാണത്തിനു പോയിട്ടുണ്ട്, അയാളുടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചവര്‍ ആരെല്ലാം, ഇവരില്‍ ഭരണകക്ഷിക്കാരെത്ര,
പ്രതിപക്ഷമെത്ര എന്നെല്ലാം മാധ്യമങ്ങള്‍ നമുക്ക് വിശദമായി പറഞ്ഞുതന്നു. സിനിമക്കാരുടെ കാര്യത്തിലും സത്യം വെളിപ്പെടുത്തുന്നതില്‍
0 comments: