മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന മതനിരപേക്ഷ വേദിയാണ് `മുഖ്യധാര'
ഡോ. കെ ടി ജലീല്‍ എം എല്‍ എനാനാജാതി പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ കേവലമൊരു മാസിക എന്ന ലക്ഷ്യമല്ല മുഖ്യധാര കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ അഭാവം തീര്‍ച്ചയായും ഇപ്പോഴുമുണ്ട്. മുസ്‌ലിം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന നിരവധി പ്രസിദ്ധീകരണങ്ങളുണ്ട്. രണ്ട് ധ്രുവങ്ങളില്‍ നിന്നുകൊണ്ടാണ് പലപ്പോഴും ഇത്തരം പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം ഇഷ്യൂകള്‍ കൈകാര്യം ചെയ്യുന്നത്. |
Read more... |
0 comments: