വിജ്ഞാനമാര്‍ജിച്ച മുസ്‌ലിം സ്‌ത്രീകള്‍ നേതൃരംഗം ഏറ്റെടുക്കണം<<ckick to read<<
അഭിമുഖം
ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍
വെസ്റ്റേണ്‍ ഒണ്ടേറിയോയിലെ ഹ്യൂറോണ്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രോഗ്രാമിന്റെ അധ്യക്ഷയാണ് ഡോ. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍. കൊണെക്‌റ്റിക്കട്ടിലുള്ള ഹാര്‍ട്ട്‌ഫോര്‍ഡ് സെമിനാരിയിലെ മാക്‌ഡോണാള്‍ഡ് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് ക്രിസ്‌ത്യന്‍ മുസ്‌ലിം റിലേഷന്‍സിന്റെ ഡയറക്‌ടറായിരുന്നു.
അമേരിക്കയില്‍ മുസ്‌ലിം ചാപ്ലന്‍സിന് പരിശീലനം നല്‍കുന്ന, അംഗീകാരമുള്ള ഏക സംരംഭമായ ഇസ്‌ലാമിക് ചാപ്ലന്‍സി പ്രോഗ്രാമിന്റെ സ്ഥാപകയുമാണ്. 200
0 comments: