സൂഫി മാര്‍ഗത്തിലെ നിഗൂഢ സങ്കേതങ്ങള്‍

  • Posted by Sanveer Ittoli
  • at 7:56 AM -
  • 0 comments

സൂഫി മാര്‍ഗത്തിലെ നിഗൂഢ സങ്കേതങ്ങള്‍


അബ്‌ദുല്‍അലി മദനി

അബൂബക്കര്‍, അനസുബ്‌നു മാലിക്‌, അലി(റ) എന്നിവരെ മാത്രമാണ്‌ പ്രവാചകന്‍ ഏറ്റവും അടുത്ത കൂട്ടുകാരായി തെരഞ്ഞെടുത്തത്‌ എന്നും എല്ലാ രഹസ്യവും അവരോടാണ്‌ പറഞ്ഞിട്ടുള്ളതെന്നുമാണ്‌ സൂഫിസത്തിന്റെ വാദം. ഇതിനെ ഹഖീക്കത്ത്‌ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഇതാണ്‌ തസ്വവ്വുഫിന്റെ അടിത്തറ. അലി(റ) ഇത്തരം ചില പ്രചാരണങ്ങള്‍ കേള്‍ക്കാനിടയായപ്പോള്‍ അത്‌ നിഷേധിക്കുകയും തന്റെ വാളുറയില്‍ വെച്ചിട്ടുള്ള ഈ ലിഖിതത്തിലുള്ളതല്ലാത്ത മറ്റൊന്നും പ്രത്യേകമായി പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ട്‌ പ്രസ്‌തുത ലിഖിതം എടുത്തുകാണിക്കുകയുമുണ്ടായി.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: