ഫലസ്‌തീന്‍ ഉള്ളുരുക്കുന്ന ചരിത്രം
ജീയാര്‍ ചരിത്രത്തിന്റെ സഞ്ചാര വേഗങ്ങളില്‍ ചില കറുത്ത കുത്തുകള്‍ ബാക്കിയായിക്കിടക്കും. എത്ര മായ്‌ച്ചാലും മായാത്ത പാനീസ് വിളക്കിന്റെ കരി പോലെ കൂടുതല്‍ കറയായി പറ്റിപ്പിടിക്കും ആ കറുത്ത പുള്ളികള്‍. ഫലസ്‌തീന്‍ അങ്ങനെയൊരു ദുഖ ചരിത്രമാണ് ബാക്കിയാക്കുന്നത്. ജനസമൂതികളെത്രയോ പറഞ്ഞും തേങ്ങിയും പരിഹരിക്കാനുറച്ചും ഫലസ്‌തീന്റെ പിറകെക്കൂടിയിട്ടും ആ കറുത്ത ഏടുകള്‍ തീരുന്നില്ല. നഷ്‌ടബോധത്തിന്റെ കാളലായും തിരിച്ചുപിടിക്കേണ്ട സൂക്ഷിപ്പായും എന്നും മുസ്‌ലിംലോകത്തെ ഫലസ്‌തീന്‍ തുടിപ്പിക്കുന്നു. ഭൂമിയുടെ കേന്ദ്രമാണ് ഫലസ്‌തീന്‍. |
Read more... |
0 comments: