മഹച്ചരിത മഞ്‌ജരി വായനാ കൗതുകത്തിന്റെ നിര്‍ഝരി
- പുസ്‌തകക്കുറിപ്പ് -
കുട്ടികള്‍ക്കുവേണ്ടി മാത്രമായി വിപണിയിലിറങ്ങിക്കൊണ്ടിരിക്കുന്ന വസ്‌തുക്കള്‍ നിരവധിയാണ്. കിഡ്‌സ് മാര്‍ക്കറ്റ് ഇന്ന് വന്‍ ലാഭം കൊയ്യുന്ന മേഖലയാണ്. പക്ഷേ, അവയെല്ലാം ഒരു കുട്ടിയെ എങ്ങനെയെല്ലാം ഭൗതികമോടി കൂട്ടാമെന്നും ജീവിതസൗകര്യമൊരുക്കാമെന്നുമുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.
സാജ്

0 comments: