കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയും ഇടപെടലുകളുടെ അനിവാര്യതയും

  • Posted by Sanveer Ittoli
  • at 5:35 AM -
  • 0 comments

കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയും ഇടപെടലുകളുടെ അനിവാര്യതയും



 സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍



ഒരധ്യാപകന്‍ തന്റെ വിദ്യര്‍ഥിനിയുമായി വിദേശികളായ ടൂറിസ്‌റ്റുകള്‍ താമസിക്കുന്ന ഇടങ്ങളില്‍ കയറിചെല്ലുന്നത്‌ പതിവാക്കിയിരിക്കെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്‌ ഏതാനും ദിവസം മുമ്പാണ്‌. സിനിമ എന്ന മാധ്യമത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയിരുന്ന ഒരു യുവ തിരക്കഥാകൃത്ത്‌ ലഹരിക്കടിമപ്പെട്ട്‌ സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായത്‌ തൊട്ടടുത്ത ദിവസമാണ്‌. ആദര്‍ശ വിപ്ലവം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പല രൂപത്തില്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്‌.

Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: