ഹദീസ്‌ നിഷേധ ആരോപണം എന്ന അജണ്ടയും നന്തി സംവാദവും


ഹദീസ്‌ നിഷേധ ആരോപണം എന്ന അജണ്ടയും നന്തി സംവാദവും




-പ്രതികരണം -



അബൂ ഉസാമ



കേരള മുസ്‌ലിംകളെ സൈദ്ധാന്തികമായും 

പ്രായോഗികമായും അഥവാ മതപരമായും ഭൗതികമായും 

സാമൂഹികമായും ഔന്നത്യത്തിലേക്ക്‌ നയിച്ച ഇസ്‌ലാഹി പ്രസ്ഥാനം, 

ദൗര്‍ഭാഗ്യകരമായ ഒരു ഘട്ടത്തില്‍, ഒരു പിളര്‍പ്പിനു വിധേയമായി. 

സംഘടനയെ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌ ഒന്നുകില്‍ കഥയറിയാതെ ആട്ടംകണ്ട 

ചിലയാളുകളുടെ ചിന്താശൂന്യമായ നിലപാടുകള്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: