ഇബ്‌നുസീന പൈതൃക ബോധമുണര്‍ത്തുന്ന കൃതി

  • Posted by Sanveer Ittoli
  • at 5:45 AM -
  • 0 comments

ഇബ്‌നുസീന പൈതൃക ബോധമുണര്‍ത്തുന്ന കൃതി



- പുസ്‌തകപരിചയം -

യൂനുസ്‌ ചെങ്ങര




മനുഷ്യകുലത്തിന്റെ സജീവമായ കുതിപ്പിന്‌ ആവേശവും ഊര്‍ജവും പ്രദാനം ചെയ്യുന്നത്‌ ചരിത്രമാണ്‌. അത്‌ മുമ്പേ ഗമിച്ച അപാര വ്യക്തിത്വങ്ങളെ കുറിച്ചാവുമ്പോള്‍ പിന്‍ തലമുറയിലെ ഓരോ വ്യക്തിയെയും ആ അളവിലോ അതിനപ്പുറമോ വളരാനുള്ള വെള്ളവും വളവുമാകും. ലോകചരിത്രത്തെക്കുറിച്ച്‌ പഠിക്കുമ്പോള്‍ നമുക്ക്‌ ദര്‍ശിക്കാവുന്ന ഒരു യാഥാര്‍ഥ്യം അത്‌ യൂറോപ്പിന്റെ താല്‌പര്യങ്ങളിലധിഷ്‌ഠിതമായി രചിക്കപ്പെട്ടുവെന്നതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: