ഭാവിയെക്കുറിച്ച് ചിന്തിക്കാം ആശങ്കപ്പെടുന്നതെന്തിനാണ്?
- തസ്‌കിയ -
ഇന്നലെകളിലെ വേദനകളുടെ ദുഃഖവും പേറി നമ്മുടെ ജീവിതത്തെ വികലമാക്കുന്നതും അസ്വസ്ഥമായിരിക്കുന്നതും തീര്‍ച്ചയായും ഒരു തെറ്റായ പ്രവണതയാണ്. സ്‌കോട്ടിഷ് തത്വചിന്തകനും ചരിത്രകാരനുമായ തോമസ് കാര്‍ലൈല്‍ പറഞ്ഞതു നോക്കുക: വിദൂരത്ത് അവ്യക്തമായിരിക്കുന്നതിലേക്ക് നോക്കി സമയം പാഴാക്കലാവരുത് നമ്മുടെ ജോലി.
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി

0 comments: