നവോത്ഥാനത്തിന്‌ പുരോഹിത ഭാഷ്യം

  • Posted by Sanveer Ittoli
  • at 5:45 AM -
  • 0 comments

നവോത്ഥാനത്തിന്‌ പുരോഹിത ഭാഷ്യം



- കുറിപ്പുകള്‍ -

അബ്‌ദുല്‍അലി മദനി




നവ ചരിത്രത്തില്‍ അനേകം നവോത്ഥാന നായകരും നവോത്ഥാന സംരംഭങ്ങളും കടന്നുപോയിട്ടുണ്ട്‌. നവോത്ഥാനമെന്ന ആശയം പ്രവാചക ദൗത്യത്തിലെ ജീവനും പ്രകാശവും പ്രസരിച്ചുകൊണ്ടിരുന്ന ദാര്‍ശനിക ഭാവമാണ്‌. കണ്ണടച്ചു ഇരുട്ടാക്കുന്നതിനെയോ ആള്‍ക്കൂട്ടത്തിന്റെ കരഘോഷം ലഭിക്കുന്നതിനനുസരിച്ച്‌ ശബ്‌ദമലിനീകരണം നടത്തുന്നതിനെയോ വീറും വാശിയും തീര്‍ക്കുന്നതിനെയോ നവോത്ഥാന പൈതൃകമായി ഉയര്‍ത്തിക്കാട്ടുന്നത്‌ രിസാലത്തിനോടും നുബ്ബുവ്വത്തിനോടും ചെയ്യുന്ന കയ്യേറ്റമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: