മുജാഹിദ്‌ സമ്മേളനത്തില്‍ `സ്വത്വ വിപണന'മെന്ന്‌ !

  • Posted by Sanveer Ittoli
  • at 5:46 AM -
  • 0 comments

മുജാഹിദ്‌ സമ്മേളനത്തില്‍ `സ്വത്വ വിപണന'മെന്ന്‌ !



- പ്രതികരണം -

സാജ്‌




സമകാലിക മലയാളം' വാരിക 2014 ഫെബ്രുവരി 28 ലക്കത്തില്‍ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ എഴുതിയ `രാഷ്‌ട്രീയ ചിന്തയില്‍ മതസ്വത്വ വിപണനം' എന്ന ലേഖനം വായിക്കാനിടയായി. 2014 ഫെബ്രുവരി ആറു മുതല്‍ ഒന്‍പതു വരെ മലപ്പുറം ജില്ലയിലെ എടരിക്കോട്ട്‌ നടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശം ലേഖകന്‍ വിലയിരുത്തിയത്‌ അപക്വമായിപ്പോയി.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: