വധശിക്ഷാ ഇളവ് സുപ്രീംകോടതി വിധിയുടെ സൂക്ഷ്‌മതലങ്ങള്‍
എ പി ഇസ്മായില്ദയാഹരജികള് തീര്‍പ്പാക്കാന്‍ അനാവശ്യമായ കാലതാമസം ഉണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി 15 കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ട് 2014 ജനുവരി 21-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുവിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടക്കാലാശ്വാസം എന്ന നിലയില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഘാതകര്‍ പോലും ശിക്ഷാ ഇളവിന്റെ ബലത്തില്‍ ജയില്‍ |
Read more... |
0 comments: