പഠിക്കുക മാതാപിതാക്കളാവാന്‍

പഠിക്കുക മാതാപിതാക്കളാവാന്‍



കുടുംബകം -



അബൂസയ്‌ന്‍



നാലംഗ കുടുംബം. കൗതുകം വിതറി ചിത്രശലഭങ്ങളെപ്പോലെ 

പാറിനടക്കുന്ന മൂന്നു വയസ്സുകാരിയും ഒമ്പതു വയസ്സുകാരിയും. 

നാല്‌പതിനടുത്തെത്തിയ മാതാവ്‌ മുംബൈയില്‍ ജോലിയുള്ള പിതാവ്‌. 

അയല്‍വാസിയായ യുവാവുമായി മാതാവ്‌ പ്രണയത്തിലാവുന്നു. സ്‌നേഹനിധിയായ പ്രിയതമനെ വഞ്ചിച്ച്‌, 

നൊന്തുപെറ്റ കണ്‍മണികളെ ഇട്ടെറിഞ്ഞ്‌ ഈ സ്‌ത്രീ പ്രണയബദ്ധനായ കാമുകന്റെ കൈപിടിച്ചിറങ്ങുന്നു. 

വിവരമറിഞ്ഞ ഭര്‍ത്താവിന്റെ അകത്ത്‌ രോഷവും വേദനയും 

സങ്കടവും നുരഞ്ഞു. അതൊരു പ്രതികാര ചിന്തയായി വളര്‍ന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: