കഥകളുടെ മാസ്‌മരികത ഖുര്‍ആനില്‍
- പ ഠ നം -ഷമീര്‍ ഹസന്കഥകള്ക്ക് ജീവിതത്തോളം തന്നെ പഴക്കമുണ്ട്. കലകള്‍ പലതുണ്ടെങ്കിലും എല്ലാ കലകളുടെയും അടിവേരായി നില്‌ക്കുന്നതും കഥകള്‍ തന്നെയാണ്. ജീവിതത്തിന്റെ പുറംകാഴ്‌ചകളില്‍ കൂടുതലും കൃത്രിമത്വത്തിന്റെയും അശ്ലീലതയുടെയും മനുഷ്യത്വമില്ലായ്‌മയുടെയും നിറങ്ങളാണ് എല്ലാ കാലത്തും തെളിയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനെ സംസ്‌കരിക്കുക എന്ന വലിയ ദൗത്യം ഓരോ കാലത്തിലും കഥകളുടെ ബാധ്യതയായിത്തീരുന്നുണ്ട്. ജീവിതത്തിന്റെ രൂപവും ഭാവവും മാറുന്നതിനനുസരിച്ച് മനുഷ്യമനസ്സില്‍ രൂപപ്പെടുന്ന കഥകളുടെ രൂപവും ഭാവവും മാറുന്നുണ്ട്. |
Read more... |
0 comments: