ഈ ലോകവും ഇതിനു ശേഷവും

  • Posted by Sanveer Ittoli
  • at 5:44 AM -
  • 0 comments

ഈ ലോകവും ഇതിനു ശേഷവും



- വെളിച്ചം

മൗലാന വഹീദുദ്ദീന്‍ഖാന്‍




എന്താണ്‌ മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം? സന്തോഷം നിറഞ്ഞ ജീവിതം നയിക്കുക എന്നതാണത്‌. എക്കാലത്തും മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്‌നം ഇതായിരുന്നു. ഈ സ്വപ്‌നവുമായാണ്‌ എല്ലാ മനുഷ്യരും ജീവിക്കുന്നത്‌. എന്നാല്‍ ഈ ആഗ്രഹം പൂവണിയാതെയാണ്‌ എല്ലാവരും മരിച്ചുപോകുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: