ഈ ചരിത്രസാക്ഷ്യങ്ങളെ കാലത്തിന് മായ്‌ക്കാനാവില്ല
- വായന -
അഷ്‌കര്‍ നിലമ്പൂര്‍
ഹബ്ബാറുബ്‌നു അസ്‌വദ് നബി (സ)യുടെ മുന്നില്‍ നില്‌ക്കുകയാണ്.
റസൂലിന്റെ പ്രിയ പുത്രി സൈനബ് മദീനയിലേക്ക്
സഞ്ചരിച്ചിരുന്ന ഒട്ടകത്തെ കുന്തംകൊണ്ട് കുത്തിയത് ഈ
ഹബ്ബാറാണ്. വേദനകൊണ്ട് പുളഞ്ഞ് വിളറിയെടുത്തോടിയ
ഒട്ടകപ്പുറത്തുനിന്നും സൈനബ് താഴെ വീണു. ഗുരുതരമായി പരുക്കേറ്റു.
ഗര്‍ഭം അലസി. പരുക്ക് പിന്നീട് ഭേദമായില്ല.
ആറു വര്‍ഷത്തോളം വേദന തിന്നും കണ്ണീരു കുടിച്ചും കഴിച്ചുകൂട്ടി.
0 comments: