ഇസ്‌ലാഹി പ്രസ്ഥാനം ആദര്‍ശം, സംസ്‌കാരം, നവോത്ഥാനം
- വി ശ ക ല നം -
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ദശാബ്‌ദങ്ങളായി കേരളക്കരയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇസ്വ്‌ലാഹി പ്രസ്ഥാനം അതിന്റെ വ്യത്യസ്‌ത തലങ്ങളിലുള്ള കര്‍മപദ്ധതികളുടെ ഭാഗമായി എട്ടാമത് സംസ്ഥാന മഹാസമ്മേളനം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറം ജില്ലയിലെ എടരിക്കോട്ടുവച്ച് നടത്തുകയുണ്ടായി.
0 comments: