ജിന്നുവിഭാഗത്തിന് ഉത്തരംമുട്ടിയ നന്തി സംവാദം
- കുറിപ്പുകള്‍ -
ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ജിന്ന് വിഭാഗത്തിന് താക്കീതായി കോഴിക്കോട് നന്തിയില്‍ മുജാഹിദുകളുമായി നടന്ന സംവാദം. വിശുദ്ധാദര്‍ശത്തെ അട്ടിമറിച്ച് അന്ധവിശ്വാസങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മെനഞ്ഞെടുത്ത ഹദീസ് നിഷേധത്തിന്റെയും ആദര്‍ശവ്യതിയാനത്തിന്റെയും ആരോപണങ്ങളുടെ കടപുഴക്കുന്നതായിരുന്നു സംവാദം.
0 comments: