സാമൂഹ്യതിന്മകള്‍: യുവത നിശ്ശബ്‌ദരാകരുത്
യു പി യഹ്‌യാഖാന്‍
സാമൂഹ്യതിന്മകള്‍ യുവത നിശ്ശബ്‌ദരാകരുത്' എന്ന പ്രമേയം സമകാലിക യൗവനത്തിന്റെ ആപല്‍ക്കരമായ അധാര്‍മിക പ്രവണതകളോടും നിര്‍ലജ്ജമായ നിസ്സംഗതയോടുമുള്ള പ്രതിഷേധവും തിന്മകള്‍ക്കെതിരെയുള്ള താക്കീതുമാണ്. ഈ പ്രമേയം കേരളീയ പശ്ചാത്തലത്തില്‍ പ്രസക്തവും അനിവാര്യവുമാണെന്ന് സാമാന്യ വിശകലനത്തില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടും.
മംഗള്‍യാന്‍ ചരിത്ര ദൗത്യപൂര്‍ത്തീകരണം പ്രതീക്ഷിക്കുന്ന ഇക്കാലത്ത് ശാസ്‌ത്രവും സാങ്കേതിക വിദ്യയും സ്വപ്‌നാതീത സീമകളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
Read more...
0 comments: