വിരുദ്ധാശയക്കാരെ പുകഴ്‌ത്തുന്ന പ്രവാചകന്‍

  • Posted by Sanveer Ittoli
  • at 8:01 AM -
  • 0 comments

വിരുദ്ധാശയക്കാരെ പുകഴ്‌ത്തുന്ന പ്രവാചകന്‍



- സഹവര്‍ത്തനത്തിന്റെ പ്രവാചകമാതൃക-2 -

ഡോ. റാഗിബ്‌ അസ്സര്‍ജാനി



പ്രവാചക തിരുമേനിയുടെ ജീവിതത്തിന്റെ ഏറിയ പങ്കിലും വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം സന്തോഷവാര്‍ത്ത കൈമാറുകയായിരുന്നു. മുശ്‌രിക്കുകള്‍ കടുത്ത നിലപാടുകളെടുത്ത്‌ കാര്‍ക്കശ്യം കാണിച്ചിട്ടും അവിടുന്ന്‌ ഈ പ്രകൃതിയില്‍ നിന്ന്‌ മാറിയില്ല. റബീഅതുബ്‌നു ഉബാദ്‌ അദ്ദയ്‌ലി പറയുന്നു:`ഇദ്ദേഹം പില്‍ക്കാലത്ത്‌ ഇസ്‌്‌ലാം സ്വീകരിച്ച വ്യക്തിയാണ്‌ മക്കയില്‍ ദൂല്‍ മജാസ്‌ ചന്തയില്‍ ജനങ്ങളെ സംബോധന ചെയ്‌തുകൊണ്ട്‌ `ജനങ്ങളേ, ലാഇലാഹ ഇല്ലല്ലാഹ്‌ പ്രഖ്യാപിക്കൂ. നിങ്ങള്‍ വിജയിക്കുമെന്ന്‌ റസൂല്‍(സ) പറയുന്നത്‌ ഞാന്‍ കണ്ണുകൊണ്ട്‌ കണ്ടിട്ടുണ്ട്‌. തുടര്‍ന്ന്‌ മക്കയുടെ വിശാലമായ വഴികളില്‍
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: