ഇബ്‌നുഖല്‍ദൂന്‍ ജനാധിപത്യ സങ്കല്‌പത്തിന്റെ ശില്‌പി
- മുഖദ്ദിമയും സമകാലിക ലോകവും -മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവിമഹാനായ മുസ്‌ലിം തത്വചിന്തകനായ ഇബ്‌നുഖല്‍ദൂന്റെ ഏറ്റവും പ്രശസ്‌ത കൃതിയായ മുഖദ്ദിമ, ഏഴ് വാള്യങ്ങളില്‍ അദ്ദേഹം രചിച്ച `ഇബര്‍' എന്ന സമഗ്രചരിത്രപഠനത്തിന്റെ ഒന്നാം വാള്യമാണ്. മുഖവുര എന്നു തന്നെ അര്‍ഥവും. പക്ഷേ, തുടര്‍ന്ന് ഗ്രന്ഥത്തിന് വന്ന പ്രശസ്‌തി, ഈ പേര്‍ ഈ ആമുഖഗ്രന്ഥത്തിനു നേടിക്കൊടുത്തത് കാരണം ഇബ്‌നുഖല്‍ദൂന്‍ തന്നെ തന്റെ `ഇബറി'ലും `തഅ്‌രീഫി'ലും `മുഖദ്ദിമ'യെന്ന് ഈ ആമുഖത്തെ വിളിക്കുന്നുണ്ട്. ഇബ്‌നുഖല്‍ദൂന്‍ തന്റെ ഗ്രന്ഥത്തിന്റെ യഥാര്‍ഥ തുടക്കം മൂന്നാം ആമുഖത്തിലൂടെ ആരംഭിക്കുന്നു. മനുഷ്യവര്‍ഗത്തില്‍ കാണപ്പെടുന്ന വിവിധതരം ദര്‍ശനങ്ങളുള്ള വ്യക്തികള്‍ ആദ്യം പ്രവാചകന്മാരില്‍ തുടങ്ങുന്ന പഠനം, ഏതല്‍ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ദിവ്യന്മാരില്‍ ചെന്നുനില്‌ക്കുന്നു. |
Read more... |
0 comments: