ചലനം

  • Posted by Sanveer Ittoli
  • at 5:47 AM -
  • 0 comments

ചലനം



ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിം പിന്‍വലിക്കാന്‍ കോടതി ഉത്തരവ്‌



ഇന്നസന്‍സ്‌ ഓഫ്‌ മുസ്‌ലിം എന്ന വിവാദ സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന്‌ പിന്‍വലിക്കാന്‍ യു എസ്‌ കോടതി ഉത്തരവിട്ടു. 2012-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു പ്രസ്‌തുത സിനിമ. സിനിമക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ലിബിയയില്‍ അമേരിക്കന്‍ അംബാസിഡര്‍ കൊല്ലപ്പെട്ടിരുന്നു. സിനിമ നിര്‍മാതാക്കളിലൊരാളായ സിന്‍ഡിലീ ഗാര്‍ഡിയയോട്‌ യൂട്യൂബില്‍ നിന്ന്‌ ഫിലിം പിന്‍വലിക്കാനാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: