ഫീട്ബാക്ക് എമ്മാർ 2014_feb_28

  • Posted by Sanveer Ittoli
  • at 8:11 AM -
  • 0 comments

ഗോഡ്‌മെന്‍ ഇന്‍ഡസ്‌ട്രി




പിതാവും മാതാവും ദൈവതുല്യരാണെന്നാണ്‌ ഭാരതീയ സങ്കല്‍പം. പിതൃസ്‌നേഹത്തെയും മാതൃവാത്സല്യത്തെയും പ്രതീകവത്‌കരിച്ചാല്‍, ഇന്ത്യന്‍ ആത്മീയ കമ്പോളത്തില്‍ അത്‌ നന്നായി ചെലവാകും. സ്‌നേഹവും കാരുണ്യവും വാത്സല്യവുമൊക്കെ അന്യമാകുന്ന സമകാലിക ഉപഭോഗവത്‌കൃത സാഹചര്യത്തില്‍, ആഗോളതലത്തില്‍ തന്നെ ആത്മീയ കമ്പോളം പിടിച്ചടക്കാന്‍ ആ ഇമേജുകള്‍ക്ക്‌ സാധിക്കും. ഗോഡ്‌ഫാദറും ഗോഡ്‌മദറും ഇന്ത്യന്‍ ആത്മീയ വ്യാപാരരംഗത്ത്‌ തകര്‍ക്കാന്‍ കഴിയാത്ത ബ്രാന്റുകളായി മാറിയത്‌ വളരെ പെട്ടെന്നാണ്‌. ആത്മീയ വ്യവസായ രംഗത്ത്‌ വന്‍കിട കോര്‍പ്പറേറ്റുകള്‍ മാതൃ-പിതൃ ബിംബങ്ങളെയാണ്‌ ബ്രാന്റ്‌ ചെയ്യുന്നത്‌ എന്ന്‌ ബാബ രാംദേവും അമൃതാനന്ദമയിയും വിളിച്ചോതുന്നുണ്ട്‌.

ഫീട്ബാക്ക് read more....

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: