ഇസ്‌ലാമിക കലകള്‍ ഭംഗിയും ആവിഷ്‌കാരവും
- പഠനം -ഡോ. കെ കെ ഉസ്മാന്ഇസ്ലാം ഒരു മതം മാത്രമല്ല, അറ്റ്‌ലാന്റിക് മുതല്‍ പസഫിക് വരെ നീണ്ടുകിടക്കുന്ന വിശാലമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. അറബികളും പേര്‍ഷ്യക്കാരും ഇന്ത്യക്കാരും പാകിസ്‌താനികളും മലയരും ചൈനക്കാരും കറുത്തവരും വെളുത്തവരും തുര്‍ക്കികളും തുടങ്ങി നാനാ ജാതി ജനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം ഇന്നതിന്റെ ഭാഗമാണ്. ഈ മഹത്തായ സംസ്‌കാരം കലയുടെയും വാസ്‌തുവിദ്യയുടെയും സാഹിത്യത്തിന്റെയും വിവിധ ചിന്താസരണികളുടെയും നിരവധി ആത്മീയ പ്രസ്ഥാനങ്ങളുടെയും തത്വശാസ്‌ത്രങ്ങളുടെയും ശാസ്‌ത്ര വിജ്ഞാനീയങ്ങളുടെയും സമ്പുഷ്‌ടമായ സ്രോതസ്സുമാണ്. |
Read more... |
0 comments: