പുരാതന ജനതകളുടെ ധാര്‍മികാധപ്പതന ദുരന്തങ്ങള്‍
എം ഐ മുഹമ്മദലി സുല്ലമി
മാനവകുലത്തിന്റെ പിതാവായ ആദമിന്റെ(അ) കാലഘട്ടം മുതല്‍ അനേകമായിരം വര്‍ഷങ്ങളായി മനുഷ്യരിവിടെ വസിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവന്‍ തന്റെ ജീവിതത്തെ ആസ്വദിക്കുന്നു. അതിനിടെ അനേകം തലമുറകളും ജനപഥങ്ങളും ഇവിടെ കഴിഞ്ഞുപോയി. മനുഷ്യന്റെ സൃഷ്‌ടിപ്പിന്റെ കാലം മുതല്‍ തന്നെ അല്ലാഹു മനുഷ്യരോട് അവനെ സൂക്ഷിച്ചു ജീവിക്കാന്‍ ഉദ്‌ബോധിപ്പിച്ചിരുന്നു. ``നിന്റെ രക്ഷിതാവ് ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവന്ന് അവരോടു ചോദിച്ചു: ഞാന്‍ നിങ്ങളുടെ നാഥനല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അശ്രദ്ധരായിരുന്നു.
Read more...
0 comments: