ദൗത്യവാഹകരെ ആദരിക്കല്‍
- സഹവര്‍ത്തനത്തിന്റെ പ്രവാചകമാതൃക-3 -
പ്രമുഖ താബിഅ് ആയ യസീദുബ്‌നു ഹബീബ് പറയുന്നു: പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ കിസ്‌്‌റാബിന്‍ ഹുര്‍മുസിന് നബി(സ) അബ്ദുല്ലാഹിബിനു ഹുദൈഫ വഴി കത്തയച്ചു: ``പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍: അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്ന് പേര്‍ഷ്യന്‍ മഹാരാജാവ് കോസ്‌റോസിന്.
ഡോ. റാഗിബ് അസ്സര്‍ജാനി

0 comments: