പെണ്‍തിരോധാനവും പ്രണയമെന്ന വില്ലനും
ഏതാനും ദിവസം മുന്‍പ് ബംഗളൂരു പൊലീസിന്റെ ഒരു റിപ്പോര്‍ട്ട് ഒരു ടി വി ചാനല്‍ പുറത്തുവിട്ടിരുന്നു. ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം അയ്യായിരത്തോളം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗത്തിനും പ്രണയമായിരുന്നു കാരണമെന്നും പൊലീസ് വെളിപ്പെടുത്തി. |
Read more... |
0 comments: