ഖല്‍ദൂന്‍ ചിന്തകളെ സൃഷ്‌ടിച്ച സാമൂഹ്യ രാഷ്‌ട്രീയ ബന്ധങ്ങള്‍
കരോളിന്‍ സ്റ്റോണ്പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബ് ചരിത്രകാരനും പ്രതിഭാശാലിയായ പണ്ഡിതനും ചിന്തകനും ആധുനിക ചരിത്രപഠനത്തിന്റെയും സാമൂഹ്യശാസ്‌ത്രത്തിന്റെയും സാമ്പത്തിക ശാസ്‌ത്രത്തിന്റെയും സ്ഥാപകനുമായിരുന്നു ഇബ്‌നുഖല്‍ദൂന്‍ എന്ന പേരില്‍ പ്രശസ്‌തനായ അബൂസൈദ് അബ്‌ദുര്‍റഹ്‌മാന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നുഖല്‍ദൂന്‍ അല്‍ഹസ്‌റമി. |
Read more... |
0 comments: