പശ്ചിമ ഘട്ടത്തിലെ പോക്കുവെയിലുകള്‍
ഡോ. എം മുഹമ്മദ് അമീന്‍
ഗുജറാത്ത് മുതല്‍ കേരളം വരെ നീളുന്ന പശ്ചിമഘട്ട മലനിരകളുടെ പരിരക്ഷണത്തിനുള്ള കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്നു. ഇതിനെതിരെ കത്തോലിക് സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നുവരികയാണ്. മലനിരകളിലെയും അടിവാര കുന്നുകളിലെയും കര്‍ഷകരുടെ ജീവനോപാധികളെബാധിക്കുമെന്നാണ് സഭാനേതൃത്വം ഉന്നയിക്കുന്ന വാദം. ക്വാറികളെയും മണലൂറ്റിനെയും കെട്ടിട നിര്‍മാണങ്ങളെയും
0 comments: