നമുക്ക് തല താഴ്‌ത്താം
മലയാളികള്‍ പല കാര്യങ്ങളിലും അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‌ക്കുന്നവരാണ്. എന്നാല്‍ ഈയിടെയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവവികാസവും ഏതൊരു മലയാളിയുടെയും ശിരസ്സ് ലജ്ജാഭാരത്താലും കുറ്റബോധത്താലും താനെ കുനിഞ്ഞുപോകുന്നതാണ്. വിവരസാങ്കേതികത വിപുലമായതോടെ മീഡിയ മുഖേന ഓരോ സംഗതിയും |
Read more.. |
0 comments: